ക്രോണിക് എയർവേസ് അസസ്മെന്‍റ് ടെസ്റ്റ് (CAAT) ചെയ്യുക

നിങ്ങളുടെ ക്ഷേമത്തിലും ദൈനംദിന ജീവിതത്തിലും ശ്വാസകോശ സംബന്ധമായ രോഗത്തിനുള്ള (പൾമണറി ഡിസീസ്) പ്രഭാവം അളക്കാന്‍ ഈ ചോദ്യാവലി നിങ്ങളേയും നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവർത്തകരേയും സഹായിക്കും. നിങ്ങളുടെ ശ്വാസകോശ സംബന്ധമായ രോഗം കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനും ചികിത്സയില്‍ നിന്നും ഏറ്റവും നല്ല പ്രയോജനം നേടുന്നതിനും നിങ്ങള്‍ക്കും നിങ്ങളുടെ ആരോഗ്യ പരിചരണ പ്രവ൪ത്തക൪ക്കും നിങ്ങളുടെ ഉത്തരങ്ങളും ടെസ്റ്റിന്‍റെ സ്കോറും ഉപയോഗിക്കാം.

ഉദാഹരണം:

ഞാന്‍ വളരെ സന്തോഷത്തിലാണ് 012345 ഞാൻ ദുഃഖിതനാണ്/ദുഃഖിതയാണ്

Language Request Form

Name(Required)
What country do you reside in?
What language would you like the CAAT assessment translated to?
Please let us know what's on your mind. Have a question for us? Ask away.